ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ രചിച്ച ഒരു പിടി നെല്ലിക്ക എന്ന കൃതിക്ക് 1969ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.