(നോവല്‍)
രാജലക്ഷ്മി
സൈന്‍ ബുക്‌സ് 2025
സ്‌നേഹത്തിന്റെ മുറിവുകള്‍ കൊണ്ടൊരു കണ്ണീര്‍പന്തല്‍. സ്‌നേഹത്തിനുവേണ്ടി മനസ്സിന്റെ നിര്‍ത്താത്ത പിടച്ചില്‍. ഒരു വഴിയില്‍ പടരുന്ന പല നിഴലുകള്‍. എഴുത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചശേഷം പൊടുന്നനെ അകാലത്തില്‍ വിടപറഞ്ഞു മറഞ്ഞ രാജലക്ഷ്മിയുടെ മികച്ചരചന.