തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
പി.വി.വേലായുധന്‍ പിള്ള
എഡി: ഡോ.കെഎസ് രവികുമാര്‍
കേരള സാഹിത്യ അക്കാദമി
മലയാള സാഹിത്യത്തെ ആഴത്തില്‍ പഠിച്ചവതരിപ്പിക്കുന്ന നാല്‍പ്പത് ലേഖനങ്ങളുടെ സമാഹാരം. ചരിത്രം, സാമൂഹ്യ ചലനങ്ങള്‍, എഴുത്തുകാരന്റെ മനോഘടന തുടങ്ങിയവയെ ബന്ധിപ്പിച്ച് പാഠവ്യാഖ്യാനം നടത്തുന്ന രീതിയാണ് ഇതില്‍ അവലംബിക്കുന്നത്.
Leave a Reply