പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണം
(കഥകള്‍)
പി.പത്മരാജന്‍
ഡി.സി ബുക്‌സ് 2023
വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളിയുടെ ജീവിതഭൂപടങ്ങളെ അസാധാരണമായ സര്‍ഗസൗന്ദര്യംകൊണ്ട് ഉജ്ജ്വലമാക്കിയ സമ്പൂര്‍ണ കഥകളുടെ സമാഹാരം. പ്രഹേളിക, അപരന്‍, പുകക്കണ്ണട, മറ്റുള്ളവരുടെ വേനല്‍, സിഫിലിസിന്റെ നടക്കാവ്, കൈവരിയുടെ തെക്കേയറ്റം, കഴിഞ്ഞ വസന്തകാലത്തില്‍, കരിയിലക്കാറ്റുപോലെ, പത്മരാജന്റെ കഥകള്‍ തുടങ്ങിയ പ്രശസ്ത സമാഹാരങ്ങളില്‍നിന്നുള്ള കഥകള്‍.
Leave a Reply