(ഉപന്യാസം)
പാലിശ്ശേരി നാരായണമേനോന്‍
തൃശൂര്‍ മംഗളോദയം 1964
ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, മുണ്ടശേരി മുതലായ വ്യക്തികളും, കൈലാസം, ബദരീനാഥ്, നാളന്ദ മുതലായ സ്ഥലങ്ങളും ഉള്‍പ്പെടുന്ന പ്രബന്ധ സമാഹാരം. സുകുമാര്‍ അഴീക്കോടിന്റെ അവതാരിക.