പഞ്ചവാദ്യപഠനം-തിമില
(പാഠപുസ്തകം)
കരിയന്നൂര്‍ നാരായണന് നമ്പൂതിരി
കേരള സാഹിത്യ അക്കാദമി 2019
പഞ്ചവാദ്യത്തിലെ വാദ്യോപകരണങ്ങളില്‍ പ്രമുഖമായ തിമിലയുടെ അഭ്യസനത്തിന് ഉതകുന്ന പാഠപുസ്തകം. സോദാഹരണ സിഡിയും ഒപ്പം ഇറക്കിയിട്ടുണ്ട്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അവതാരിക എഴുതിയിരിക്കുന്നു.
Leave a Reply