(ഉപന്യാസം)
എം.പി.പോള്‍
സാ.പ്ര.സ.സംഘം 1953
കലയും കാലവും, സംഗീതമപി, ഭാഷാഗദ്യശൈലി, കാവ്യപ്രചോദനം, ഹാസ്യത്തിന്റെ ഉല്പത്തി, ആധുനിക ഗദ്യസാഹിത്യം, ഗദ്യകഥാ സാഹിത്യം തുടങ്ങിയ ലേഖനങ്ങള്‍. എസ്.ഗുപ്തന്‍ നായരുടെ അവതാരിക.