എ.ബാലകൃഷ്ണപിള്ള
സാ.പ്ര.സ.സംഘം 1961
രാഷ്ട്രീയ സാമൂഹ്യ സാഹിത്യകാര്യങ്ങളെക്കുറിച്ച് കേസരി പത്രത്തിലെ മുഖലേഖനങ്ങള്‍. രാഷ്ട്രീയം, സാമൂഹ്യംൃ സാഹിത്യം, പത്രപ്രവര്‍ത്തനം, എന്നീ മേഖലകളിലായി ക്രമീകരിച്ചിട്ടുള്ള 52 ലേഖനങ്ങള്‍. അനുബന്ധമായി പ്രബോധകന്‍ പത്രത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ ഗവണ്‍മെന്റ് ഉത്തരവ്, പ്രസാധകന്റെ അപേക്ഷ എന്നിവയും ചേര്‍ത്തിരിക്കുന്നു. സി.നാരായണപിള്ളയുടെ മുഖവുര.