പരിചയം
ജീവചരിത്രം)
പവനന്
കൊല്ലം ജനയുഗം 1968
പവനന് എന്ന പി.വി.നാരായണന് നായര്‍ രചിച്ച ജീവചരിത്രകൃതി. കേരളത്തിലെ 26 രാഷ്ട്രീയ നേതാക്കളുടെ തൂലികാചിത്രങ്ങള്‍ ഉള്‍പ്പെടുന്നു. കേളപ്പന്, കോഴിപ്പുറത്ത് മാധവമേനോന്, ഇ.എം.എസ്, സി.അച്യുതമേനോന്, സെയ്ത് അബ്ദുള്‍ റഹ്മാന്, ബാഫക്കിതങ്ങള്, കെ.ചന്ദ്രശേഖരന്, എന്‍. ശ്രീകണ്ഠന് നായര്‍, ഫാ. വടക്കന്‍, മത്തായി മാഞ്ഞൂരാന്, വി.ആര് കൃഷ്ണയ്യര്‍, എം.എന്‍.ഗോവിന്ദന് നായര്‍, എ.കെ.ജി, ടി.വി തോമസ്, പനമ്പിള്ളി, അഹമ്മദ് കുരിക്കള്‍, കെ.ആര് ഗൗരി, വെല്ലിംഗ്ടണ്‍, ടി.കെ ദിവാകരന്, പി.ആര് കുറുപ്പ്, ഇമ്പിച്ചി ബാവ, ഡി.ദാമോദരന്‍ പോറ്റി, സി.എച്ച് കണാരന് തുടങ്ങിയവരുടെ ജീവചരിത്രക്കുറിപ്പുകള്‍.
Leave a Reply