സദാചാരനിദാനം
(തത്വചിന്ത)
ടി.മാധവരായര്‍
വിവ: പേട്ടയില്‍ പി.വേലു
തിരു. കേരളോദയം 1881
ദിവാനായിരുന്ന ടി.മാധവരായര്‍ എഴുതിയ പ്രിന്‍സിപ്പിള്‍സ് ഓഫ് മൊറാലിറ്റി എന്ന കൃതിയുടെ പരിഭാഷ. കര്‍ത്തവ്യകര്‍മ്മങ്ങളുടെ ഉല്പത്തിയെപ്പറ്റി. ഒരു വന്‍ ഈശ്വരനോടുള്ള കര്‍ത്തവ്യങ്ങള്‍, തനിക്കു തന്നോടുതന്നെയുള്ള കര്‍ത്തവ്യങ്ങള്‍, ശരീര സംബന്ധങ്ങളായ ആഗ്രഹങ്ങളെ നിയന്ത്രണം ചെയ്യല്‍, താന്‍ തന്റെ സമസൃഷ്ടന്മാരോട് ചെയ്യേണ്ടതായ കര്‍ത്തവ്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍.
Leave a Reply