പ്രക്രിയാ ഭാഷ്യം
(വ്യാകരണം)
ജോണ്‍ കുന്നപ്പള്ളി
എന്‍.ബി.എസ് 1972
പാണിനീയ സൂത്രങ്ങള്‍ ചേര്‍ത്തു വ്യാകരണ സാഹ്യം എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന നിയമങ്ങള്‍ക്കു ആധാരമായ കൃതി. വ്യാകരണ സാഹ്യം പരിഷ്കരിക്കാന്‍ ചെയ്ത യത്നമാണ് പ്രക്രിയാഭാഷ്യം. പാണിനിയുടെ അഷ്ടാധ്യായീ സൂത്രപാഠവും കൃതിയില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളുടെ സൂചിയും പാണിനീയ സംജ്ഞകളും അനുബന്ധത്തിലുണ്ട്.
Leave a Reply