പുരാണകഥാ നിഘണ്ടു
പൈലോ പോള്‍
ആദ്യപതിപ്പ് 1899ലാണ് പ്രസിദ്ധീകരിച്ചത്. ട്രാവന്‍കൂര്‍ പ്രിന്റിംഗ് കമ്പനിയാണ് പ്രസാധകര്. ഹിന്ദുശാസ്ത്ര പുരാണാദികള്ക്ക് ഒരു അനുക്രമണികയായിരുന്നു ആദ്യം. പിന്നീട് 1927ല്‍ കൊല്ലം വി.വി പ്രസ് ഇറക്കിയ രണ്ടാം പതിപ്പില്‍ പുരാണവിഷയങ്ങള്ക്കുപുറമെ, സാഹിത്യവും സാമൂഹ്യാചാരപരവുമായ എണ്ണൂറിലധികം ശീര്‍ഷകങ്ങള്‍ കൂടി ചേര്ത്ത്ത വിപുലീകരിച്ചു.
Leave a Reply