(നോവല്‍)
കെ.ആര്‍.മീര
ഡി.സി ബുക്സ് 2023
ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍നിന്ന് ഉയരുന്ന ശബ്ദങ്ങള്‍. വിധികള്‍ പലപ്പോഴും പ്രതിവിധികളാകുന്നില്ലെന്ന തിരിച്ചറിവ് നല്‍കുന്ന നോവല്‍. അകത്തും പുറത്തും സൈനുല്‍ ആബിദിന്റെ കബറുകളുമായി ഖബര്‍ വായനാലോകത്തേക്ക് തുറക്കപ്പെടുന്നു.