രഘുവംശം
(മഹാകാവ്യം)
കാളിദാസന്‍
പരിഭാഷ, വ്യാഖ്യാനം: മാധവന്‍ അയ്യപ്പത്ത്, കെ.കെ.യതീന്ദ്രന്‍
കേരള സാഹിത്യ അക്കാദമി
കാളിദാസന്റെ രഘുവംശം എന്ന സംസ്‌കൃത കാവ്യത്തിന് സാരഗര്‍ഭമായ പരിഭാഷയും സൗന്ദര്യാനുഭൂതി പകരുന്ന വ്യാഖ്യാനവും. ഭാരതീയ
സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം പകരുന്ന ഈ കൃതി കാളിദാസഹൃദയം തേടിയുള്ള ധന്യമായൊരു അക്ഷരയാത്രയാണ്.
Leave a Reply