ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യം മലയാളത്തില്‍
(പഠനം)
രാജീവ് ഇരിങ്ങാലക്കുട
കേരള സാഹിത്യ അക്കാദമി
ശ്രീരാമകൃഷ്ണന്റെയും വിവേകാനന്ദന്റെയും ദര്‍ശനങ്ങള്‍ മലയാള സാഹിത്യത്തില്‍ എങ്ങനെ ആവിഷ്കൃതമായി എന്നതിനെപ്പറ്റി ഒരന്വേഷണം.
സാഹിത്യത്തില്‍ ആത്മീയവും ബൗദ്ധികവുമായ ഉണര്‍വിന്റെ ഒരു വസന്തകാലം വിരിയിച്ച തത്ത്വസംഹിതകളെപ്പറ്റി സമഗ്രപഠനം. മഹാകവി അക്കിത്തത്തിന്റെ
അവതാരിക.
Leave a Reply