റാം കെയര്‍ ഓഫ് ആനന്ദി
(നോവല്‍)
അഖില്‍ പി.ധര്മ്മജന്
ഡി.സി. ബുക്സ് 2023
ഒരു സിനിമാറ്റിക് നോവല്‍. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തില്‍നിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങള്‍ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതില്‍ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്.
Leave a Reply