(നോവല്‍)
അഖില്‍ പി.ധര്‍മ്മജന്‍
ഡി.സി. ബുക്‌സ് 2023
ഒരു സിനിമാറ്റിക് നോവല്‍. ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തില്‍നിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങള്‍ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിനെ വരവേറ്റത് വിചിത്രസംഭവങ്ങളുടെ ഒരു പരമ്പരയാണ്. അതില്‍ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്.