(മഹാകാവ്യം)
തുളസീദാസ്
പരിഭാഷ: വി.കെ.ഹരിഹരനുണ്ണിത്താന്‍
കേരള സാഹിത്യ അക്കാദമി
ശ്രീരാമനെ ബ്രഹ്മമായി സങ്കല്പിക്കുകയാണ് തുളസീദാസിന്റെ രാമചരിതമാനസം എന്ന ഇതിഹാസ ഗ്രന്ഥം. മൂലകൃതിയുടെ കാവ്യസൗന്ദര്യം
ഒട്ടുംചോര്‍ന്നുപോകാത്ത മികവുള്ള മലയാളപരിഭാഷ.