(അനുഷ്ഠാനകല)
സമ്പാ: മനയങ്കത്ത് നാരായണന്‍കുട്ടി നായര്‍
കേരള സാഹിത്യ അക്കാദമി
കേരളത്തിലെ ചില ദേവീക്ഷേത്രങ്ങളില്‍ അരങ്ങേറുന്ന അനുഷ്ഠാനകലയാണ് പാന. അജ്ഞാതകര്‍ത്തൃകങ്ങളായ പാനപ്പാട്ടുകള്‍ രേഖപ്പെടുത്തിയ
നൂറ്റാണ്ടുകള്‍ പഴക്കമേറിയ പഴയ ലിപിയിലുള്ള താളിയോലകളില്‍ നിന്നും പകര്‍ത്തി സംശോധനം ചെയ്ത കൃതി.