ഞാന്‍ കണ്ട സാഹിത്യകാരന്മാര്
(ജീവചരിത്രം)
എസ്.കെ.നായര്‍
തിരുവനന്തപുരം എസ്.ആര്‍ 1954
ഒന്നാം പതിപ്പ് 1949ല്‍ ഇറങ്ങി. വള്ളത്തോള്‍, ഉള്ളൂര്‍, കെ.കെ.രാജ, ഡി.പത്‌നാഭനുണ്ണി, ചേലനാട്ട് അച്യുതമേനോന്‍, എ.ബാലകൃഷ്ണപിള്ള, കാരൂര്‍, ബഷീര്‍, മുണ്ടശ്ശേരി എന്നിവരെപ്പറ്റിയുള്ള ജീവചരിത്രക്കുറിപ്പുകളും അനുഭവങ്ങളും.
Leave a Reply