വിചാരമഞ്ജരി
(ഉപന്യാസം)
എസ്.കെ.നായര്‍
കോഴിക്കോട് പി.കെ 1955
കലാസാഹിത്യ വിഷയങ്ങളെക്കുറിച്ച് 14 ഉപന്യാസങ്ങള്‍. ജ്യേഷ്ഠത്തിയുമല്ല, അമ്മയുമല്ല, സമാന ശബ്ദകോശം, നമ്മുടെ നാടോടിക്കഥകള്‍, കഥകളിയുടെ പരിണാമ ചരിത്രം, ആട്ടക്കഥയും നാടകങ്ങളും, കലാകാരനും രാഷ്ട്രീയവും, സഹൃയത്വം, മലയാളനാടകങ്ങള്‍, മലയാളവും തമിഴും തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply