സംസ്കാര
(നോവല്‍)
യു.ആര്. അനന്തമൂര്‍ത്തി
യു.ആര്. അനന്തമൂര്‍ത്തി രചിച്ച പ്രശസ്തമായ നോവലാണ് സംസ്കാര. കന്നഡ ഭാഷയിലാണ് മൂലകൃതി. ഇംഗ്ലീഷ്, മലയാളം തുടങ്ങി നിരവധി ഭാഷകളിലേക്ക് ഈ കൃതി തര്ജമചെയ്യപ്പെട്ടിട്ടുണ്ട്. നോവലിനെ ആധാരമാക്കി, കന്നഡ ഭാഷയില്‍, ഇതേ പേരില്‍ത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങി. ഒരു അഗ്രഹാരത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ബ്രാഹ്മണസമൂഹത്തില്‍ നിലവിലുണ്ടായിരുന്ന നിരവധി ആചാരങ്ങളെയും അതിന്റെ അര്ത്ഥാനര്ഥങ്ങളെയും പ്രതിപാദിക്കുന്നു.
Leave a Reply