സെബാസ്റ്റ്യന്‍ കാപ്പന്: ജീവിതവും ചിന്തകളും
(വിമോചന ദൈവശാസ്ത്രം)
കെ.സി.വര്‍ഗീസ്
കേരള സാഹിത്യ അക്കാദമി
വിമോചന ദൈവശാസ്ത്രത്തിന് കേരളീയമായ ഉള്ളടക്കവും മൗലികതയും ദിശാബോധവും നല്കിയ സെബാസ്റ്റ്യന്‍ കാപ്പനെ വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ ബദല്‍ അന്വേഷണങ്ങളുടെ പ്രസക്തിയിലേക്ക് ഒരു കടന്നിരിക്കല്‍.
Leave a Reply