സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷികള്‍
(ജീവചരിത്രം)
എ.വി.ശ്രീകണ്ഠപ്പൊതുവാള്‍
1969ല്‍ കോഴിക്കോട് പി.കെ ബ്രദേഴ്സ് പ്രസിദ്ധീകരിച്ച 10 ജീവചരിത്രക്കുറിപ്പുകളാണ് ഇതില്‍. കര്‍ത്താര്‍ സിംഗ്, രാസ് ബിഹാരി ബോസ്, സോഹന്‍ ലാല്പ്പാഠക്, വീരസവര്‍ക്കര്‍, സേനാപതി ബാപ്പത്ത്, ഭായ് പരമാനന്ദന്, ഭഗത് സിംഗ്, സുഖദേവ്, വിനയബോസ്, സുനീതി ഘോഷ്, ശാന്തി ചൗധരി എന്നിവരുടെ ജീവചരിത്രം.
Leave a Reply