ജീവചരിത്രം
കൊട്ടാരത്തില്‍ ശങ്കുണ്ണി
കൊല്ലം വിദ്യാഭിവര്‍ധിനി പ്രസ് 1918ല്‍ പ്രസിദ്ധീകരിച്ച ജീവചരിത്രക്കുറിപ്പുകളാണിത്. കണ്ണശ്ശപ്പണിക്കര്‍, ചെറുശേരി നമ്പൂതിരി, കൊട്ടാരക്കര തമ്പുരാന്‍, തുഞ്ചത്തു രാമാനുജനെഴുത്തച്ഛന്‍, പൂന്താനത്തു നമ്പൂതിരി, കരുണാകരനെഴുത്തച്ഛന്‍, സൂര്യനാരായണനെഴുത്തച്ഛന്‍, ഗോപാലനെഴുത്തച്ഛന്‍, കോട്ടൂര്‍ ഉണ്ണിത്താന്‍, കോട്ടയത്ത് കേരളവര്‍മ തമ്പുരാന്‍, കടത്തനാട്ടു തമ്പുരാന്‍, കോട്ടയത്ത് വിദ്വാന്‍ തമ്പുരാന്‍, മഴമംഗലത്തു നമ്പൂതിരി, ഭാസ്‌കരന്‍ നമ്പൂരിപ്പാട്, രാമപുരത്തു വാര്യര്‍, കാര്‍ത്തിക തിരുനാള്‍ തമ്പുരാന്‍, അശ്വതി തിരുനാള്‍ തമ്പുരാന്‍, കുഞ്ചന്‍ നമ്പ്യാര്‍, ഉണ്ണായി വാര്യര്‍, ഇരയിമ്മന്‍ തമ്പി, കിളിമാനൂര്‍ ചെറുണ്ണികോയിത്തമ്പുരാന്‍, മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തുടങ്ങിയവുരുടെ ജീവചരിത്രം.