സ്ഥലത്തെ പ്രധാന ദിവ്യന്
(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
ഡി.സി ബുക്‌സ് 2023
വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ സുന്ദരമായ ഹ്രസ്വ നോവലുകളില്‍ ഒന്നാണിത്. ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നുവന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വന്‍കരതന്നെ ബഷീര്‍ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കാടായിത്തീര്‍ന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീറിന്റെ സാഹിത്യം.
Leave a Reply