നാടോടിക്കപ്പലില്‍ നാലുമാസം
(യാത്രാവിവരണം)
ടി.ജെ.എസ് ജോര്‍ജ്
സാ.പ്ര.സാ.സംഘം 1960
മലയാറ്റൂര്‍ രാമകൃഷ്ണന് വിവര്‍ത്തനം ചെയ്ത യാത്രാവിവരണം. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ടി.ജെ.എസ് ജോര്‍ജ് ചരക്കുകപ്പലിലെ യാത്രക്കാരനായി ആറുമാസം യൂറോപ്പില്‍ സഞ്ചരിച്ചതിന്റെ വിവരണം. ഇംഗ്ലീഷ് മൂലകൃതി. തകഴി ശിവശങ്കരപ്പിള്ളയുടെ അവതാരിക.
Leave a Reply