നോവലിസ്റ്റിന്റെ ശീല്പശാല
(പഠനം)
ടി.എന്‍.ജയചന്ദ്രന്
സാ.പ്ര.സ.സംഘം 1970
അഭിമുഖ സംഭാഷണത്തിലൂടെ പത്തു പ്രമുഖ നോവലിസ്റ്റുകളുടെ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നു. തകഴി, കേശവദേവ്, ഉറൂബ്, സുരേന്ദ്രന്, എം.ടി, മലയാറ്റൂര്‍, പാറപ്പുറത്ത്, വിലാസിനി, സി.രാധാകൃഷ്ണന്, ജി.വിവേകാനന്ദന് എന്നീ നോവലിസ്റ്റുകളുടെ സര്ഗപ്രക്രിയകളെപ്പറ്റി ഒരു വിലയിരുത്തല്‍.
Leave a Reply