താമരപ്പൊയ്ക
(ഉപന്യാസം)
ഒ.എന്‍.വി കുറുപ്പ്
കൊല്ലം മോഡേണ്‍ ബുക്സ് 1968
സാഹിത്യപരമായ 14 ലേഖനങ്ങള്‍. താമര-ഇന്ത്യയുടെ പ്രതീകം, പടിഞ്ഞാറുനിന്നു വന്ന വെളിച്ചം മലയാളകവിതയില്‍, ആശാന് കവിതയുടെ വികാസം, വള്ളത്തോള്‍ വസന്തഗായകന്, കാസിം നസ്രുള് ഇസ്ലാം-അഗ്നിവീണ മീട്ടിയ കവി തുടങ്ങിയ ഉപന്യാസങ്ങള്‍.
Leave a Reply