(കഥകള്‍)
ഫ്രാന്‍സിസ് നൊറോണ
ഡി.സി ബുക്‌സ് 2023
മാറുന്ന കാലത്തിന്റെ അരികുജീവിതങ്ങളെ സൂക്ഷ്മമായി കാണുവാനുള്ള കണ്ണുണ്ടാവുക, ആ അവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്താനുള്ള ഭാഷയുണ്ടാവുക എന്നതൊക്കെ ചെറിയ കാര്യങ്ങളല്ല. അതൊക്കെയാണ് ഫ്രാന്‍സിസ് നൊറോണ എന്ന ചെറുപ്പക്കാരന്‍ തന്റെ കഥകളിലൂടെ സാധിക്കുന്നത്.