(ഓര്‍മകള്‍)
സുധാ മൂര്‍ത്തി
ഡി.സി ബുക്‌സ് 2023
സാമൂഹിക പ്രവര്‍ത്തകയും കന്നട കഥാകൃത്തുമായ സുധാമൂര്‍ത്തിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. സ്വജീവിതത്തില്‍നിന്നും പകര്‍ത്തിയെഴുതിയ ഈ ഓര്‍മക്കൂട്ടിലെ ഓരോ വരികളും വായനക്കാരുടെയുള്ളില്‍ പുതുചൈതന്യം നിറയ്ക്കാന്‍ പര്യാപ്തമാണ്.