വി.കൃഷ്ണന് തമ്പിയുടെ കൃതികള്‍
സമ്പാദനം, പഠനം: ചെമ്പൂര് സുകുമാരന്‍ നായര്‍
കേരള സാഹിത്യ അക്കാദമി
സ്വാതന്ത്ര്യ സമരസേനാനിയും ഉല്‍പ്പതിഷ്ണുവുമായ വി.കൃഷ്ണന് തമ്പിയുടെ കൃതികളില്‍ പ്രധാനപ്പെട്ടവയുടെ സമാഹാരം. ക്ലാസിക് നിലവാരമുറ്റതും ഗഹനവുമായ ആട്ടക്കഥകള്‍, നാടകങ്ങള്‍.
Leave a Reply