(പഠനം)
ഡോ.കെ.എം.ഡാനിയല്‍
കേരള സാഹിത്യ അക്കാദമി
ആശാന്റെ വീണപൂവ് എന്ന കാവ്യത്തെപ്പറ്റിയുള്ള ആദ്യത്തെ ഈ സമഗ്രപഠനം തയ്യാറാക്കിയിരിക്കുന്നത് പൗരസ്ത്യവും പാശ്ചാത്യവുമായ കാവ്യതത്ത്വങ്ങള്‍ സഫലമായി പ്രയോജനപ്പെടുത്തിയാണ്.