കൈരളീ മാഹാത്മ്യം
(നിരൂപണം)
വടക്കുംകൂര്‍ രാജരാജവര്‍മ
പ്രസ് റാംസസ് 1957
എട്ടു പ്രബന്ധങ്ങള്‍. കൈരളീമാഹാത്മ്യം, സാഹിത്യം എന്തിന്, ഭാഷാസാഹിത്യത്തിലെ പദ്യശാഖ, സാഹിത്യഗവേഷണം, ഭാഷയും സ്വതന്ത്ര ഗ്രന്ഥങ്ങളും, ഗ്രന്ഥമന്ദിരങ്ങളും ഗ്രന്ഥങ്ങളും.
വടക്കുംകൂര്‍ രാജരാജവര്‍മയുടെ തന്നെ സാഹിത്യകൗസ്തുഭം, സാഹിത്യനിധി, സാഹിത്യ മഞ്ജുഷിക (മൂന്നുഭാഗങ്ങള്‍) എന്നീ കൃതികളും.
Leave a Reply