കവിത ജ്ഞാനോദയകല
വര്‍ഗീസ് ആന്റണി
(വിമര്‍ശനം)
കേരള സാഹിത്യ അക്കാദമി
മനുഷ്യനില്‍ പ്രച്ഛന്നമായ ബുദ്ധനുണ്ടെന്നു പറയുന്നതുപോലെ വാക്കിലും അനുഭവത്തിലും പ്രച്ഛന്നമായ കവിതയുടെ സ്പര്‍ശമേല്‍ക്കാന്‍
കാത്തുകിടക്കുന്ന അഹല്യയാണ് ഓരോ വാക്കും അനുഭവവും. മുന്‍വിധികളില്ലാത്ത വായനയുടെ വിരലടയാളമാണ് ഈ വിമര്‍ശന ഗ്രന്ഥം.
Leave a Reply