വര്‍ത്തമാനപ്പുസ്തകം
(യാത്രാവിവരണം)
കരിയാട്ടില്‍ മാര്‍ യൌസേപ്പ് മെത്രാപ്പൊലീത്ത
മലയാളഭാഷയിലെ ഒന്നാമത്തെ യാത്രാവിവരണ ഗ്രന്ഥമാണിത്. ചാത്തനാത്ത് അച്യുതനുണ്ണിയും സാമുവല്‍ ചന്ദനപ്പിള്ളിയും ചേര്‍ന്ന് വര്‍ത്തമാനപ്പുസ്തകത്തിന് ഒരവതാരിക എന്ന പേരില്‍ പഠന ഗ്രന്ഥം എഴുതിയിട്ടുണ്ട്. മെത്രാപ്പൊലീത്താ നടത്തിയ റോമാ യാത്രയുടെ വിവരണമാണിത്.
Leave a Reply