വിചാരവീഥി
(ഉപന്യാസം)
കെ.ഗോദവര്‍മ
തിരുവനന്തപുരം ആര്.ടി.പിള്ള 1937
പഴഞ്ചൊല്ലുകള്‍, കവിതയും തത്വചിന്തയും, വായ്മൊഴി, കോവിലകവും കുപ്പപ്പാടവും, കുട്ടിക്കഥകളുടെ കോമളത്വം തുടങ്ങിയ ഉപന്യാസങ്ങളുടെ സമാഹാരം.
കൈരളീദര്‍പ്പണം, പ്രബന്ധലതിക, പ്രബന്ധസമാഹാരം എന്നീ കൃതികളും അദ്ദേഹത്തിന്റേതായി ഉണ്ട്.
Leave a Reply