വിവേകാനന്ദ സാഹിത്യസര്‍വസ്വം
വിവേകാനന്ദസ്വാമി
പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം 1962
7 വാല്യങ്ങളിലായി പ്രസാധനം. ഈശ്വരാനന്ദസ്വാമിയാണ് പ്രസാധനം ചെയ്തത്. സംസ്കൃതം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍നിന്ന് വിവര്‍ത്തനം ചെയ്തത്. സിസ്റ്റര്‍ നിവേദിതയുടെ അവതാരിക. യോഗത്രയം, ജ്ഞാനയോഗം, ഉത്തിഷ്ഠഭാരത, തത്ത്വാന്വേഷണം, കത്തുകള്‍, സംഭാഷണങ്ങള്‍, മഹച്ചരിതങ്ങളും കവിതയും മറ്റും എന്നിവയാണ് വാല്യങ്ങള്‍. വിവേകാനന്ദ ജന്മശതാബ്ദി സ്മാരകമായി പ്രസിദ്ധീകരിച്ചത്.
Leave a Reply