യുക്തിപ്രകാശം
(ഉപന്യാസം)
എം.സി.ജോസഫ്
തൃശൂര്‍ മംഗളോദയം 1968
21 ഉപന്യാസങ്ങള്‍. ഐന്‍സ്റ്റീന്‍ മഹാനായ നാസ്തികന്‍, മതത്തിന്റെ ശാസ്ത്രീയാടിസ്ഥാനം, സദാചാരത്തിന്റെ രക്തസാക്ഷി, ജോത്സ്യത്തിന്റെ അശാസ്്ത്രീയത, പെണ്ണ്-പുണ്യത്തിന്റെ ശത്രു, മതസന്മാര്‍ഗം, വിവാഹവും പ്രണയവും, സദാചാരം, മതശ്ശാസ്ത്രം, മിസ്റ്റിസിസം തുടങ്ങിയവ. ജോസഫ് മുണ്ടശ്ശേരിയുടെ അവതാരിക.
Leave a Reply