അവില്‍പ്പൊതി
(കവിത)
വി.കെ.ഗോവിന്ദന്‍നായര്‍
നവകേരള 1964
അവില്‍പ്പൊതി, ഭദ്രദീപം, മുത്തുകള്‍ എന്ന് മൂന്നുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവില്‍പ്പൊതിയില്‍ 10 കവിതകളും ഭദ്രദീപത്തില്‍ 15 കവിതകളും മുത്തുകളില്‍ ശൃംഗാരപ്രധാനങ്ങളായ 112 ശ്ലോകങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി. എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക.
Leave a Reply