(ആട്ടക്കഥ)
കിളിമാനൂര്‍ പുളിമൂട്ടില്‍ ഗോവിന്ദപ്പിള്ളയാശാന്‍
കിളിമാനൂര്‍ ശക്തിഗണപതി ചാരിറ്റീസ് 1970
യമനും രാവണനും തമ്മിലുണ്ടായ യുദ്ധത്തില്‍ ഇരുപേരും ഒരുപോലെ വിജയം വരിക്കുന്നതാണ് കഥ. രാവണവിജയത്തിന്റെ മാതൃകയില്‍ രചിച്ചത്. ഗ്രന്ഥകാരന്റെ ജീവചരിത്രക്കുറിപ്പും ഉള്‍പ്പെടുന്നു.