(ചരിത്രം)
കെ.എം.പണിക്കര്‍
കൊല്ലം പ്രഭാതം 1957
1498ല്‍ പോര്‍ത്തുഗീസുകാര്‍ കേരളത്തില്‍ ആദ്യമായി വന്നതുമുതല്‍ പോര്‍ത്തുഗീസുകാരോടും പിന്നീട് ഡച്ചുകാരോടും ഒടുവില്‍ മൈസൂറിനോടും മുന്നൂറുവര്‍ഷത്തോളം സ്വാതന്ത്ര്യത്തിനുവേണ്ടി കേരളം നടത്തിയ സമരത്തിന്റെ ചരിത്രം. ഇംഗ്ലീഷിലെഴുതിയ കൃതി പരിഭാഷപ്പെടുത്തിയത് എന്‍. ഗോപിനാഥന്‍ നായര്‍.