(ചരിത്രം)
കെ.പി.പത്മനാഭന്‍
തൃശൂര്‍ ഭാരതവിലാസം 1912
പുരാതനകാലം മുതല്‍ പോര്‍ത്തുഗീസുകാരുടെ കാലം വരെയുള്ള കൊച്ചി ചരിത്രത്തിന്റെ ആദ്യഭാഗം. രണ്ടാം ഭാഗം 1914ല്‍. ഡച്ച്-ബ്രിട്ടീഷ് കാലത്തെ ചരിത്രം.