കോവൂരിന്റെ സമ്പൂര്‍ണ കൃതികള്‍
(യുക്തിവാദ ലേഖനങ്ങള്‍)
എ.ടി.കോവൂര്‍
എത്തീസ്റ്റ് പബ്ലിഷേഴ്സ് ഡല്‍ഹി 2022
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച ലോകപ്രശസ്ത യുക്തിവാദി എ.ടി.കോവൂര്‍ എഴുതിയ എല്ലാ ലേഖനങ്ങളും ഉള്‍പ്പെടുന്ന സമ്പൂര്‍ണ സമാഹാരമാണിത്. 1134 പേജുള്ള ഈ ബൃഹദ് ഗ്രന്ഥത്തില്‍ ഉള്‍പ്പെടുന്ന കൃതികള്‍ ഇവയാണ്:
ഇന്ദ്രീയാതീത ജ്ഞാനവും പാരാസൈക്കോളജിയും
കുട്ടിച്ചാത്തന്
ഭഗവാന്മാരും ഭഗവതിമാരും
മതം, മദ്യം, മനോരോഗങ്ങള്‍
വേദാന്തികളുടെ ആത്മാവ്
വെല്ലുവിളികളുടെ കഥ
ദിവ്യജനനങ്ങള്
Leave a Reply