ഗ്രീക്ക് തത്ത്വചിന്ത-സോക്രട്ടീസിനുമുമ്പ്
(തത്ത്വചിന്ത)
വി.കൃഷ്ണന്‍കുട്ടി
അന്തിക്കാട് രഞ്ജന പബ്ലിക്കേഷന്‍സ് 1972
വി.കൃഷ്ണന്‍ കുട്ടിയുടെ ഗ്രീക്ക് തത്ത്വചിന്തയെക്കുറിച്ചുള്ള കൃതി. സോക്രട്ടീസിനു മുമ്പുവരെയുള്ള പഠനമാണ്. ഉള്ളടക്കം ഇവയാണ്: മിലോറസിലെ ത്രിമൂര്‍ത്തികള്‍, പൈതഗോറസും സെനോഫനസ്സും, ഹെരാക്ലീറ്റസ്, പാര്‍മിനിഡിസ്, എം.പി. ഭോക്ലിസ്, അനക്‌സഗോറസ്, അണുവാദം, പ്രോട്ടഗോറസ് തുടങ്ങിയവ.
Leave a Reply