(തത്ത്വചിന്ത)
ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്‍
കോഴിക്കോട് മാതൃഭൂമി 1975
ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ കൃതിയാണ് ഭാരതീയ ദര്‍ശനം. എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക. ഇന്ത്യന്‍ ഫിലോസഫി എന്ന കൃതിയുടെ പരിഭാഷ. ടി.നാരായണന്‍ നമ്പീശനാണ് പരിഭാഷകന്‍.