ചാനല്‍ വിപ്ലവത്തിലേക്കു ലോകം മാറുന്നതിനു തൊട്ടുമുമ്പുള്ള ഒന്നാം മരണം
(നോവല്‍)
എം.ബി.സന്തോഷ്
സൈകതം ബുക്സ്, കോതമംഗലം 2022
പുരാണവും വര്‍ത്തമാനകാല ജീവിതവും രാഷ്ട്രീയ സമവാക്യങ്ങളും ഇടകലര്‍ന്ന് ആകാംക്ഷാഭരിതമായ വായനയ്ക്കു പ്രേരകമായ നോവല്‍.
കാലത്തെ കഥയാണ് നന്മകളാല് സമൃദ്ധം. പ്രേമം, ദാമ്പത്യം, ജോലി, സ്ത്രീപുരുഷ ബന്ധങ്ങളിലെ സ്വാതന്ത്ര്യ പ്രശ്നങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ.
Leave a Reply