(രാജ്യത്തിന്റെ കഥ)
വില്യം ഡാല്‍റിമ്പിള്‍
ഡി.സി ബുക്‌സ് കോട്ടയം 2022

സുരേഷ് എം.ജി വിവര്‍ത്തനം ചെയ്ത കൃതി. ഒരുകാലത്ത് ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായിരുന്ന ഇന്ത്യ, കോളനിവല്‍ക്കരിക്കപ്പെട്ടതിന്റെ കഥ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നശിപ്പിക്കാന്‍ പ്രാപ്തമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കരുനീക്കങ്ങളെയും അധിനിവേശത്തെയും കുറിച്ചു വിശദമാക്കുന്ന രചന.