(നോവല്‍)
പി.ശ്രീകുമാര്‍
എസ്.പി.സി.എസ് 2022

പൗരാണികമായൊരു അനുഭവത്തിലൂടെ സമകാലിക ഇന്ത്യയുടെ ചരിത്രമുഹൂര്‍ത്തങ്ങളെ ദൃശ്യചാരുതയോടെ അവതരിപ്പിക്കുന്ന നോവല്‍. ഒ.വി. ഉഷയുടെ അവതാരിക.