(കഥകള്‍)
ഉദയശങ്കര്‍
ലോഗോസ് ബുക്‌സ് 2023
മലയാളകഥകളുടെ ചരിത്രത്തില്‍ വഴിമാറി നടന്നവരിലൊരാളായ ഉദയശങ്കറിന്റെ കഥകളുടെ സമാഹാരം. ഉദയശങ്കര്‍ രചിച്ചിട്ടുള്ള കഥകളില്‍നിന്ന് തിരഞ്ഞെടുത്ത 29 രചനകളാണ് സമാഹാരത്തിലുള്ളത്. വിഷയസ്വീകരണത്തിലും പേരു നിശ്ചയിക്കുന്നതിലും കണിശത പുലര്‍ത്തുന്നു.